Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷിച്ചവർക്ക് നന്ദി;...

രക്ഷിച്ചവർക്ക് നന്ദി; സൈനിക പരിശീലനം കരുത്തേകി -അഭിലാഷ് ടോമി

text_fields
bookmark_border
രക്ഷിച്ചവർക്ക് നന്ദി; സൈനിക പരിശീലനം കരുത്തേകി -അഭിലാഷ് ടോമി
cancel

ആംസ്റ്റർഡാം: ഗോ​ൾ​ഡ​ൻ ഗ്ലോ​ബ‌് അ​ന്ത​ർ​ദേ​ശീ​യ പാ​യ്​​വ​ഞ്ചി പ്ര​യാ​ണ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ നാ​വി​ക​ൻ അ​ഭി​ലാ​ഷ‌് ടോ​മി​യുടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത്. ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രമാണ് പുറത്തുവന്നത്.

അന്ന് കടൽ അശാന്തമായിരുന്നു. പൊരുതിയാണ് 'തു​രീ​യ’ പാ​യ്​​വ​ഞ്ചിയും താനും പിടിച്ചുനിന്നത്. ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് പ്രതിസന്ധിയോട് പൊരുതാന്‍ സഹായിച്ചത്. ഇന്ത്യൻ നാവികസേനയോടും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വരോടും നന്ദിയറിയിക്കുന്നുവെന്നും അഭിലാഷ് ടോമി പറഞ്ഞു.

കഴിഞ്ഞദിവസമാണ് അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിയിലേക്ക് മാറ്റിയത്. അ​ഭി​ലാ​ഷി​നൊ​പ്പം മ​ത്സ​രി​ച്ച ഐ​റി​ഷു​കാ​ര​ന്‍ ഗ്രെ​ഗ​ര്‍ മ​ക്‌​ഗെ​ക്കും(32) ക​ട​ലി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ​യും ദ്വീ​പി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ദ്വീ​പി​ലു​ള്ള ചെ​റു ആ​ശു​പ​ത്രി​യി​ലാണ് ​ഇ​രു​വ​ർ​ക്കും ​വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കിയത്. അ​ഭി​ലാ​ഷി​​​​​​​െൻറ എ​ക്​​സ്​​ റേ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രി​െ​ക്കാ​ന്നും ക​ണ്ടെ​ത്തിയിട്ടില്ല.

ആ​സ്​​ട്രേ​ലി​യ​ൻ തീ​ര​മാ​യ പെ​ർ​ത്തി​ൽ​നി​ന്ന്​ 3704 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ അ​ഭി​ലാ​ഷ്​ സ​ഞ്ച​രി​ച്ചി​രു​ന്ന ‘തു​രീ​യ’ പാ​യ്​​വ​ഞ്ചി പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ അ​പ​ക​ട​ത്തി​ൽ ​െപ​ട്ട​ത്. പാ​യ്​​മ​ര​ങ്ങ​ൾ ത​ക​ർ​ന്ന്​ ന​ടു​വി​ന് സാ​ര​മാ​യി​ പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ഫ്ര​ഞ്ച്​ ക​പ്പ​ൽ ഒ​സി​രി​സ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala online newsAbhilash TomyGolden Globe Race 2018Amsterdam islend
News Summary - Abhilash Tomy thanks rescuers-India News
Next Story