Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിക്കുകള്‍...

പരിക്കുകള്‍ ഭേദമാകുന്നു; കടലിലേക്ക്​ ഉടനെന്ന്​ അഭിലാഷ്​ ടോമി

text_fields
bookmark_border
പരിക്കുകള്‍ ഭേദമാകുന്നു; കടലിലേക്ക്​ ഉടനെന്ന്​ അഭിലാഷ്​ ടോമി
cancel

ന്യൂ​ഡ​ൽ​ഹി: പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്താ​ൽ ഉ​ട​നെ ക​ട​ലി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ ഗോ​ള്‍ഡ​ന്‍ ഗ് ലോ​ബ് പാ​യ്‌​വ​ഞ്ചി മ​ത്സ​ര​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​ല​യാ​ള ി നാ​വി​ക​ൻ അ​ഭി​ലാ​ഷ് ടോ​മി. 80 ശ​ത​മാ​നം ആ​േ​രാ​ഗ്യ​വും വീ​െ​ണ്ട​ടു​ത്തു. ആ​റു​ മാ​സ​ത്തോ​ടെ എ​ല്ലാം ശ​രി​യ ാ​വും. അ​തു ക​ഴി​ഞ്ഞ്​ ക​ട​ലി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങ​ണം. 2022ൽ ​ന​ട​ക്കു​ന്ന ഗോ​ൾ​ഡ​ൻ ​ഗ്ലോ​ബ്​ മ​ത്സ​ര​ത്തി ​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നും വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​ലാ​ഷ്​ ടോ​മി പ​റ​ഞ്ഞു. ആ​സ്‌​ട്രേ​ലി​യ​യി​ലെ പെ​ര്‍ത്തി​ല്‍ നി​ന്ന് 3300 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​വെ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ണി​ക്കൂ​റി​ല്‍ 140 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ അ​ടി​ച്ച കാ​റ്റി​ൽ വ​ഞ്ചി​യു​ടെ പാ​യ്​​മ​രം ഒ​ടി​യു​ക​യും തു​ട​ര്‍ന്ന് ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.

ക​ടു​ത്ത ആ​ഘാ​ത​മാ​ണ് അ​തേ​ല്‍പി​ച്ച​ത്. ന​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് അ​തോ​ടെ ബോ​ധ്യ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ അ​തി​ജീ​വി​ക്കു​മെ​ന്ന ​​​​​പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട്ടി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ അ​നാ​വ​ശ്യ​ചി​ന്ത​ക​ളി​ൽ നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ മ​ന​സ്സി​നെ പാ​ക​പ്പെ​ടു​ത്തി. മാ​ലാ​ഖ​മാ​രെ പോ​ലെ​യാ​ണ്​ ഫ്ര​ഞ്ച്​ ക​പ്പ​ലാ​യ ഒ​സി​രി​സി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത നി​യോ​ഗം ഗോ​വ​യി​ലേ​ക്കാ​ണ്. മും​െ​ബെ​യി​ലാ​യി​രു​ന്നു ആ​യു​ര്‍വേ​ദ ചി​കി​ത്സ. അ​പ​ക​ട​ഘ​ട്ട​ത്തി​ലും ത​ര​ണം ചെ​യ്തു വ​ന്ന പ​രീ​ക്ഷ​ണ​കാ​ല​ത്തും ഒ​പ്പം​നി​ന്ന കു​ടും​ബം, സേ​ന, തു​ട​ങ്ങി എ​ല്ലാ​വ​രോ​ടും ന​ന്ദി​യു​ണ്ടെ​ന്ന്​ അ​ഭി​ലാ​ഷ്​ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ലാ​ഷി​​​​െൻറ പി​താ​വ് ചാ​ക്കോ ടോ​മി നാ​വി​ക​സേ​ന​യി​ല്‍നി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഉ​ര്‍മി​മാ​ല​യാ​ണ്​ ഭാ​ര്യ.

2018 ജൂ​ൈ​ല ഒ​ന്നി​നാ​ണ് ഫ്രാ​ന്‍സി​ലെ സാ​ബ്ലോ ദൊ​ലാ​ന്‍ തീ​ര​ത്തു​നി​ന്ന് തു​രീ​യ എ​ന്ന പാ​യ്​​വ​ഞ്ചി​യി​ല്‍ അ​ഭി​ലാ​ഷ് ഗോ​ള്‍ഡ​ന്‍ ഗ്ലോ​ബ് റേ​സ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. സെ​പ്​​റ്റം​ബ​ർ 21ന്​ ​അ​പ​ക​ട​ത്തി​ൽ​​െ​പ്പ​ട്ട അ​ദ്ദേ​ഹ​െ​ത്ത മൂ​ന്നു​ ദി​വ​സ​മെ​ടു​ത്തു ര​​ക്ഷ​പ്പെ​ടു​ത്താ​ൻ. ഒ​സി​രി​സ്​ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​ർ ആ​ംസ്​​റ്റ​ർ ഡാം ​ദ്വീ​പി​ലെ​ത്തി​ച്ചു. തു​ട​ര്‍ന്ന് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ല്‍ വി​ശാ​ഖ​പ​ട്ട​ണ​ത്തെ​ത്തി. മും​ബൈ​യി​ലും മ​റ്റു​മാ​യി തു​ട​ർ​ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsmalayalam news onlinemalayalam news updatesGolden Globe RaceAbhilash Tomy
News Summary - Abhilash Tomy - Kerala News
Next Story