Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഭ​യ കൊ​ല​ക്കേ​സി​ൽ...

അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. തോമസ്​ കോട്ടൂരിനും പരോൾ

text_fields
bookmark_border
father kottoor
cancel

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. ​തോ​മ​സ്​ എം. ​കോ​ട്ടൂ​രി​നും പ​രോ​ൾ. ജ​യി​ലു​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​വു​കാ​ർ​ക്ക്​ 90 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

70 വ​യ​സ്സി​ന്​ മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഫാ. ​കോ​ട്ടൂ​ർ കാ​ൻ​സ​ർ ബാ​ധി​ത​നു​മാ​ണ്. ആ ​സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​രോ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. പ്ര​ത്യേ​ക സ​മി​തി​യും സ​ർ​ക്കാ​റും ത​ട​വു​കാ​ർ​ക്ക്​ പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

Show Full Article
TAGS:covid 19 Father Thomas Kottoor Sister Abhaya Murder Case 
News Summary - abhaya case culprit father thomas kottoor got bail
Next Story