Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഹരിത' നേതാക്കൾ വനിത...

'ഹരിത' നേതാക്കൾ വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്​ദുസമദ്​ പൂക്കോട്ടൂർ

text_fields
bookmark_border
Abdussamad Pookkottur
cancel

മലപ്പുറം: എം.എസ്​.എഫ്​ ഹരിത നേതൃത്വം വനിത കമീഷനിൽ നൽകിയ പരാതിക്കെതിരെ എസ്​.വൈ.എസ്​ നേതാവ്​ അബ്​ദുസമദ്​ പൂക്കോട്ടൂർ രംഗത്ത്​. എം.എസ്​.എഫ്​ പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേയാണ് പ്രതികരണം.

നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്. പ്രശ്നങ്ങൾ പഠിച്ച്​ പ്രതികരിക്കാൻ കഴിയണം. വനിത കമീഷനിൽ പരാതി കൊടുക്കുകയല്ല വേണ്ടത്. ആഭ്യന്തര കാര്യങ്ങൾ മറ്റുള്ളയിടത്ത് പറയുകയല്ല വേണ്ടത്. കൃത്യമായ നേതൃത്വമുണ്ട്. ആ നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടത്. ഇത് കുടുംബ കോടതിയിലെ പ്രശ്‌നമാണോയെന്നും അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarithaAbdussamad Pookkotturstate Women
News Summary - Abdussamad Pookkottur against the approach of 'Haritha' leaders to the Women's Commission
Next Story