Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഅ്ദനിയെ പെരിറ്റോണിയല്‍ ഡയാലിസിസിന് വിധേയനാക്കും

text_fields
bookmark_border
അബ്ദുന്നാസിര്‍ മഅ്‌ദനി
cancel

കൊച്ചി: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യാൻ തീരുമാനം. ഇതിന് മുന്നോടിയായുള്ള സര്‍ജറി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നടത്തി. ഇന്ന് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരംഭിച്ച സര്‍ജറി ​​വൈകീട്ട് അഞ്ചുമണിയോടെ കഴിഞ്ഞു.

ഇരു വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ഞരമ്പുകള്‍ ബ്ലോക്ക് ആകുന്ന സാഹചര്യത്തിലാണ് വിദഗ്ധ മെഡിക്കല്‍ സംഘം പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യാൻ നിർദേശിച്ചത്. നിലവിൽസര്‍ജറിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണുള്ളതെന്ന് പി.ഡി.പി ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abdunnasir Maudani will undergo peritoneal dialysis
Next Story