Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎവറസ്​റ്റിൽ മലയാളി...

എവറസ്​റ്റിൽ മലയാളി മുത്തം

text_fields
bookmark_border
എവറസ്​റ്റിൽ മലയാളി മുത്തം
cancel
camera_alt?????????? ?????? ????????????????, ????????? ?????????? ??????
പ​ട്ടാ​മ്പി: എ​വ​റ​സ്​​റ്റി​​െൻറ നെ​റു​ക​യി​ൽ മ​ല​യാ​ളി​യു​ടെ പാ​ദ​സ്പ​ർ​ശം. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി തി​ര ു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​ർ ‍സ്വ​ദേ​ശി​യും ഖ​ത്ത​ർ പെ​ട്രോ​ളി​യ​ത്തി​ൽ ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​ റു​മാ​യ അ​യേ​ൺ​മാ​ൻ അ​ബ്​​ദു​ൽ നാ​സ​റാ​ണ് എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കി കേ​ര​ള​ത്തി​​െൻറ അ​ഭി​മ ാ​ന​മാ​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മ​റി​ക​ട​ന്ന് 29,029 അ​ടി താ​ണ്ടി​യാ​ണ് അ​ബ്​​ദു​ൽ നാ​സ​റും സം​ഘ​വും എ​വ​റ​സ്​​റ്റി​ലെ​ത്തി​യ​ത്.

ദൗ​ത്യം വി​ജ​യി​ച്ച​താ​യി അ​ബ്​​ദു​ൽ നാ​സ​ർ ഫേ​സ്‌​ബു​ക്കി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വിവിധ രാ​ജ്യ​ങ്ങ​ളി​ലെ 26 പ​ർ​വ​താ​രോ​ഹ​ക​ർ​ക്കൊ​പ്പ​മാ​ണ് നാ​സ​ർ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദൗ​ത്യ​ത്തി​നി​ടെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യും അ​റി​യി​ച്ചു.

നാ​സ​ർ നേ​ര​ത്തേ ര​ണ്ടു​ത​വ​ണ എ​വ​റ​സ്​​റ്റി​ന​ടു​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 17ന്​ നേ​പ്പാ​ളി​ൽ​നി​ന്ന്​ തു​ട​ക്കം കു​റി​ച്ച ദൗ​ത്യം ഒ​രു​മാ​സം പി​ന്നി​ട്ട്​ മേ​യ്​ 16നാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. മാ​ര​ത്ത​ൺ ഓ​​ട്ട​ക്കാ​ര​ൻ കൂ​ടി​യാ​യ നാ​സ​ർ വി​വി​ധ മാ​ര​ത്ത​ണു​ക​ളി​ൽ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2018ൽ ​മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന അ​യ​ൺ​മാ​ൻ റേ​സ്​ മാ​ര​ത്ത​ണി​ലാ​ണ്​ അ​യേ​ൺ​മാ​ൻ പ​ദ​വി നേ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:everestabdul nazer
News Summary - abdul nazer everest
Next Story