Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

text_fields
bookmark_border
Abdul Nasar Madani
cancel

കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസോച്ഛ്വാസം നടക്കുന്നത്.

ഹൃദയസംബന്ധമായ കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. രോഗശാന്തിക്കായി പ്രാർഥന തുടരണമെന്ന് കുടുംബം അഭ്യര്‍ഥിച്ചതായി പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - abdul nasser madani's health condition remains unchanged, says hospital
Next Story