Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആശുപത്രിയിലേക്കു പോവുകയാണ്; സഹോദരങ്ങൾ പ്രാർഥിക്കണം -മഅ്​ദനി
cancel
Homechevron_rightNewschevron_rightKeralachevron_rightആശുപത്രിയിലേക്കു...

ആശുപത്രിയിലേക്കു പോവുകയാണ്; സഹോദരങ്ങൾ പ്രാർഥിക്കണം -മഅ്​ദനി

text_fields
bookmark_border

ബംഗളൂരു: തനിക്ക്​ വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ട്​ ബംഗളുരുവിൽ കഴിയുന്ന പി.ഡി.പി നേതാവ്​ അബ്​ദുൽ നാസർ മഅ്​ദനി. കിഡ്​നിയുടെ അസ്വസ്ഥത കൂടുതലാണ്. ക്രിയാറ്റിൻ വർധിക്കുകയും ജി.എഫ്​.ആർ വല്ലാതെ കുറയുകയും ചെയ്​തിരിക്കുന്നു. നാളെ ആശുപത്രിയിലേക്കു പോവുകയാണ്. എ​ൻറെ പ്രിയ സഹോദരങ്ങൾ ആത്മാർത്ഥമായി പ്രാർഥിക്കണം -അ്​ദനി ഫേസ്​ബുക്കിൽ കുറിച്ചു.

2010 ആഗസ്​റ്റ്​ 17നാണ്​ അബ്​ദുന്നാസിർ മഅ്​ദനിയെ അൻവാർശേരിയിലെ അദ്ദേഹത്തി​ൻ്റെ ആസ്​ഥാനത്ത്​ നിന്ന്​ കർണാടക പൊലീസ്​ അറസ്​റ്റുചെയ്യുന്നത്​. 2008 ജൂലൈ 25 ന്​ ബംഗളൂരു നഗരത്തിൽ നടന്ന സ്​ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്​റ്റ്​.

കോയമ്പത്തൂർ സ്​ഫോടനകേസിൽ 2007 ൽ കുറ്റവിമുക്​തനായി തിരിച്ചെത്തിയതിന് പിറകെയായിരുന്നു ബംഗളുരു കേസ്​. പത്തുവർഷത്തിലേറെയായി തുടരുന്ന വിചാരണ ഇനിയും എത്രനാൾതുടരും എന്ന്​ പറയാനാകാത്ത വിധം ​നീളുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpAbdul Nasir Maudany
Next Story