Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയുടെ ആരോഗ്യനില:...

മഅ്ദനിയുടെ ആരോഗ്യനില: കേരളം ഇടപെടണം –പി.ഡി.പി

text_fields
bookmark_border
മഅ്ദനിയുടെ ആരോഗ്യനില: കേരളം ഇടപെടണം –പി.ഡി.പി
cancel

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു​വി​ൽ ക​ഴി​യു​ന്ന പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ന്നാ​സി​ർ മ​അ്ദ​നി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​നു​ദി​നം വ​ഷ​ളാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പി.​ഡി.​പി കേ​ന്ദ്ര​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​സു​ഖ​ങ്ങ​ൾ മൂ​ർ​ച്ഛി​ക്കു​ക​യും പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​മു​ണ്ട്. 

വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ട​ു. കോ​ട​തി ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല. ഇൗ സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​നും ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ർ​ക്കാ​റി​​െൻറ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newspdpBangalore Newsblast case
News Summary - Abdul Nasar Madni's health- PDP- Kerala news
Next Story