Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനിക്ക്​ നീതി:...

മഅ്​ദനിക്ക്​ നീതി: സെക്ര​േട്ടറിയറ്റ്​ പ്രദക്ഷിണ പ്രതിഷേധ ജ്വാല

text_fields
bookmark_border
മഅ്​ദനിക്ക്​ നീതി: സെക്ര​േട്ടറിയറ്റ്​ പ്രദക്ഷിണ പ്രതിഷേധ ജ്വാല
cancel
camera_alt??.???.??? ?????? ???????????????? ???????????????? ??????? ??????????????????????? ?????????
തി​രു​വ​ന​ന്ത​പു​രം: അ​ബ്​​ദു​ന്നാ​സി​ർ മ​അ്​​ദ​നി​ക്ക്​ നീ​തി ല​ഭ്യ​മാ​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പി.​ഡി.​പി​യു​ടെ വ​നി​ത വി​ഭാ​ഗ​മാ​യ വി​മ​ൻ ഇ​ന്ത്യ മൂ​വ്​​മ​െൻറ്​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ പ്ര​ദ​ക്ഷി​ണ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. മ​അ്​​ദ​നി​യു​ടെ ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ മോ​ശ​മാ​യ​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​നും വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്​​ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പി.​ഡി.​പി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു ​െകാ​ട്ടാ​ര​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ഭാ​സു​രേ​ന്ദ്ര​ബാ​ബു ചെയ്​തു. വി​മ​ൻ ഇ​ന്ത്യ മൂ​വ്​​മ​െൻറ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ശ​ശി​കു​മാ​രി വ​ർ​ക്ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​ഡി.​പി ന​യ​രൂ​പ​വ​ത്​​ക​ര​ണ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ക്ക​ല രാ​ജ്, വി​മ​ൻ ഇ​ന്ത്യ മൂ​വ്​​മ​െൻറ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജി​മ​ണി, വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ പ​ത്മി​നി ഡി. ​നെ​ട്ടൂ​ർ, സീ​ന ഷാ​ജ​ഹാ​ൻ കാ​യം​കു​ളം, സെ​ക്ര​ട്ട​റി സ​രോ​ജി​നി ര​വി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ റ​സീ​ന, സു​നി​ത സ​മ​ദ്, റ​ജു​ല മ​ജീ​ദ്, നി​മി​ഷ താ​മ​ര​ക്കു​ളം, മ​റി​യം ബ​ഷീ​ർ, സൈ​ന​ബ ഫൈ​സ​ൽ, ഷീ​ബ നി​സാം, പി.​ഡി.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ന​ട​യ​റ ജ​ബ്ബാ​ർ, സെ​ക്ര​ട്ട​റി അ​ഷ്​​റ​ഫ്​ ന​ഗ​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul nasar madani
News Summary - abdul nasar madani
Next Story