Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 12:47 AM IST Updated On
date_range 9 Feb 2018 1:07 AM ISTചരമം: അബ്ബാസ് ഹാജി
text_fieldsbookmark_border
ചാലിയം: മുല്ലക്കൽ അബ്ബാസ് ഹാജി (88) നിര്യാതനായി. പ്രദേശത്തെ നവോത്ഥാന സംരംഭങ്ങളുടെ ശിൽപികളിലൊരാളും മത-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കണ്ടറം ജുമാ മസ്ജിദിൽ. ഭാര്യ പത്തേയ്. മക്കൾ: ജമീല, അബ്ദുൽ നാസർ (ദുബൈ), അബ്ദുൽ ഗഫൂർ (കോയമ്പത്തൂർ), മുഹമത് ഷാഫി (ദുബൈ), അബ്ദുൽ റഫീഖ് (ഖമീഷ് മുഷയ്ത്ത്, സൗദി), അബ്ദുൽ സലാം. മരുമക്കൾ: ഒ.കെ. ബഷീർ (ബേപ്പൂർ), സുഹറ, ബുഷറ, ഷാഹിന, സറീന, സൈറാബാനു, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
