Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധാറും പാൻ കാർഡും...

ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ തിരക്ക്​; വെബ്​സൈറ്റ്​ തകരാറായി

text_fields
bookmark_border
ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ തിരക്ക്​; വെബ്​സൈറ്റ്​ തകരാറായി
cancel

ക​ണ്ണൂ​ർ: ആ​ധാ​ർ-​പാ​ൻ കാ​ർ​ഡു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ തി​ര​ക്കേ​റി​യ​തോ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പി​​​െൻറ വെ​ബ്​​സൈ​റ്റ്​ താ​റു​മാ​റാ​യി. വ്യാ​ഴാ​ഴ്​​ച ​വൈ​കീ​ട്ടു മു​ത​ൽ ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്ക്​ നി​രാ​ശ​യാ​ണ്​ ഫ​ലം.​വെ​ബ്​​സൈ​റ്റ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കി പ​ല​കു​റി ശ്ര​മി​ച്ചി​ട്ടും കാ​ർ​ഡ്​ ബ​ന്ധി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല. പ​ല​പ്പോ​ഴും വെ​ബ്​​സൈ​റ്റ്​ തു​റ​ക്കാ​ൻ പോ​ലു​മാ​യി​ല്ല.

ജൂ​ലൈ ഒ​ന്നി​നു​മു​മ്പ്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ്​ റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്​ തി​ര​ക്കി​ന്​ കാ​ര​ണം. പാ​ൻ കാ​ർ​ഡ്​ കൈ​വ​ശ​മു​ള്ള​വ​ർ അ​ത്​ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ജൂ​ലൈ ഒ​ന്നി​നു​ശേ​ഷം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ത്​ ​ചെ​യ്യാ​മെ​ന്നി​രി​ക്കെ, ഇ​പ്പോ​ൾ ത​​ന്നെ ചെ​യ്​​തി​ല്ലെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ്​ റ​ദ്ദാ​കു​മെ​ന്ന ഭീ​തി​യി​ൽ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ ​​വെ​ബ്​​സൈ​റ്റി​ൽ ക​യ​റി. ഇ​തോ​ടെ തി​ര​ക്ക്​ താ​ങ്ങാ​ൻ ക​ഴി​യാ​തെ വെ​ബ്​​സൈ​റ്റ്​ സ്​​തം​ഭി​ക്കു​ക​യാ​യി​രു​ന്നു.   

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan cardmalayalam newsIndia NewsKerala News
News Summary - Aadhaar-PAN linking: Your PAN card may not become invalid right away if it is not done by tonight
Next Story