Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കളങ്കിത വ്യക്തിയെ കലക്ടറാക്കരുത്'; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെതിരെ എ.എ. ഷുക്കൂർ

text_fields
bookmark_border
Sriram Venkitaraman, AA Shukoor
cancel
Listen to this Article

കോഴിക്കോട്: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യി നി​യ​മി​ച്ചതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂർ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ നിയമനം അംഗീകരിക്കില്ലെന്ന് ഷുക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.

കളങ്കിത വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവർത്തകന്‍റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് അദ്ദേഹം. ജനമനസുകളിൽ അദ്ദേഹത്തിന്‍റെ സ്ഥാനം എന്തെന്ന് പൊതുപ്രവർത്തകർക്ക് അറിയാം.

ഇത്തരമൊരാളെ സർക്കാർ കലക്ടറായി നിയമിച്ചതിൽ കടുത്ത പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AA Shukoor react to Sriram Venkitaraman Collector Post
Next Story