Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസിന്​ മുന്നിൽ...

ആർ.എസ്​.എസിന്​ മുന്നിൽ കോൺഗ്രസ്​ കീഴടങ്ങുന്നു-ഡി.വൈ.എഫ്​.​െഎ

text_fields
bookmark_border
ആർ.എസ്​.എസിന്​ മുന്നിൽ കോൺഗ്രസ്​ കീഴടങ്ങുന്നു-ഡി.വൈ.എഫ്​.​െഎ
cancel
കാ​ഞ്ഞ​ങ്ങാ​ട‌്: ആ​ർ.​എ​സ്.​എ​സി​ന്​ മു​ന്നി​ൽ കോ​ൺ​ഗ്ര​സ‌് കീ​ഴ​ട​ങ്ങി​യ​താ​യി ഡി.​വൈ.​എ​ഫ്.​െ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്ത ി രാ​ജ്യ​ത്തെ അ​ഞ്ചു വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ദാ​നി ഗ്രൂ​പ്പി​ന് വി​ൽ​ക്കാ​ൻ മോ​ദി​സ​ർ​ക്കാ​ർ നീ​ക്കം​തു​ ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, മം​ഗ​ളൂ​രു, ജ​യ്‌​പൂ​ർ, അ​ഹ്മ​ദാ​ബാ​ദ്, ല​ഖ്​​നോ, ഗു​വാ​ഹ​തി വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് അ​ദാ​നി​ക്ക്​ വി​ൽ​ക്കാ​ൻ നീ​ക്കം​ന​ട​ക്കു​ന്ന​ത്. നീ​തി ആ​യോ​ഗി​​െൻറ​യും ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് വ​ലി​യ അ​ഴി​മ​തി മോ​ദി ന​ട​ത്താ​ൻ​പോ​കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​രോ​ധ​മു​യ​ർ​ത്താ​ൻ സാ​ധി​ച്ച​ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്.

വി​മാ​ന​ത്താ​വ​ളം വി​ൽ​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് ശ​ക്ത​മാ​യ നി​ല​പാ​ട് പി​ണ​റാ​യി​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്​ രാ​ജ്യ​ത്തെ ഈ ​കൊ​ള്ള​ക്ക്​ മു​ന്നി​ൽ നി​ശ്ശ​ബ്​​ദ​രാ​വു​ക​യാ​ണ്. ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക​ളെ ത​ക​ർ​ക്കാ​ൻ കേ​ര​ള​ത്തി​ലും മ​ഴ​വി​ൽ​സ​ഖ്യ​ത്തി​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ‘വ​ർ​ഗീ​യ​ത വേ​ണ്ട, ജോ​ലി മ​തി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള വ​ട​ക്ക​ൻ​മേ​ഖ​ലാ ജാ​ഥ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​​പ്രാ​യ​പ്പെ​ട്ടു.

ഇ​ട​തു​പ​ക്ഷ ശ​ക്തി​ക​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള മ​ഴ​വി​ൽ​ശ​ക്തി​ക്ക്​ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​ൽ​ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ മു​സ്​​ലിം ലീ​ഗ്​ മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം ബി.​ജെ.​പി​ക്ക്​ ഗു​ണ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​​പ്രാ​യ​പ്പെ​ട്ടു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ജാ​ഥാ മാ​നേ​ജ​റു​മാ​യ കെ.​യു. ജ​നീ​ഷ്‌​കു​മാ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ, ഗ്രീ​ഷ്മ അ​ജ​യ​ഘോ​ഷ്, സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ജ​യ്ക് സി. ​തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി സി.​ജെ. സ​ജി​ത്ത്, പ്ര​സി​ഡ​ൻ​റ്​ പി.​കെ. നി​ഷാ​ന്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​സ​ബീ​ഷ് എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiAA RAHIM
News Summary - aa rahim dyfi
Next Story