Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവല്ലപ്പുഴയിൽ ഗുഡ്സ്...

വല്ലപ്പുഴയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വല്ലപ്പുഴയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel

പട്ടാമ്പി: ഗുഡ്സ് ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വല്ലപ്പുഴ ചാക്കിപ്പറമ്പത്ത് വീട്ടിൽ ഗിരീഷ് ബാബു(39) വിനെയാണ് പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി. ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:ganja arrestedyoung man arrestedpattambi
News Summary - A youth was arrested in Vallapuzha for smuggling ganja in goods autorickshaw
Next Story