Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹെൽമറ്റിൽ ഉഗ്രവിഷമുള്ള അണലിയുമായി യുവാവിന്റെ യാത്ര
text_fieldsbookmark_border
കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കീലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്. കുത്തുകുഴിയിൽനിന്നും പെരുമ്പാവൂർക്ക് പോകവേ നെല്ലിക്കുഴി കമ്പനിപ്പടി ഗോൾഡൻ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമറ്റിൽ അനക്കം തോന്നി. ഉടൻ നിർത്തി ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെ കണ്ടത്. പാമ്പിന്റെ കടി എൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് യുവാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

