Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർട്ട് കൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്നു

text_fields
bookmark_border
ഫോർട്ട് കൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്നു
cancel
camera_alt

കൊല്ലപ്പെട്ട  ബിനോയ് സ്റ്റാൻലി

കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടയിൽ കയറി യുവാവിനെ കുത്തിക്കൊന്നു. തോപ്പുപടി മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. തോപ്പുപടി അത്തിപ്പുഴ സ്വദേശി അലനാണ് അക്രമം നടത്തിയത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൈ പിന്നിൽ കെട്ടി കടയിലേക്ക് കയറി വന്ന അലൻ അൽപ നേരം സംസാരിക്കുകയും പിറകിൽ ഒളിപ്പിച്ച കത്തിയുമായി ബിനോയിയെ ആഞ്ഞു കുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was stabbed to death by entering a shop in Fort Kochi
Next Story