Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിന്റെ ഗ്ലാസ് തകർത്ത...

കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ
cancel
വർക്കല:കാറിന്റെ ഗ്ലാസ് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് പെരുംകാവ് കൽക്കാവിള കൊച്ചു പുത്തൻ വീട്ടിൽ സാനു (40)വാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 10ന് തീയതി രാത്രി പതിനൊന്നരയോടെ ഓടയം വലിയ പള്ളിക്ക് സമീപത്താണ് സംഭവം.ഇവിടെ പാർക്ക് ചെയ്തിരുന്ന വർക്കല കിളിത്തട്ട് മുക്ക് സ്വദേശിയായ ഷിനുവിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ മുൻവശത്തെ ഗ്ലാസ്സാണ് കല്ലുകൊണ്ട് ഇടിച്ചു പൊട്ടിച്ചത്. ഇവിടെ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നു.ഇതേ തുടർന്നാണ് കാറിന്റെ ഗ്ലാസ് തകർത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varkalayoung man arrested
News Summary - A young man was arrested in the case of breaking the glass of the car
Next Story