Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീകളെ ശല്യംചെയ്ത...

സ്ത്രീകളെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

text_fields
bookmark_border
ഹാ​ഷിം
cancel
camera_alt

ഹാ​ഷിം

അ​മ്പ​ല​പ്പു​ഴ: റോ​ഡി​ൽ സ്ത്രീ​ക​ളെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ​യും ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ക​റു​ക​ത്ത​റ പാ​ല​ത്തി​ന് സ​മീ​പം ശ​ബ​രി വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ഇ​ര​വു​കാ​ട് വാ​ർ​ഡ് ക​ട​വ​ത്തു​ശേ​രി ഹാ​ഷി (31) മി​നെ​യാ​ണ് പു​ന്ന​പ്ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ഓ​ടെ വ​ണ്ടാ​നം പോ​സ്റ്റ് ഓ​ഫിസി​ന് പ​ടി​ഞ്ഞാ​റ് മെ​ഡി​ക്ക​ൽ സ​ർ​വിസ​സ് കോ​ർ​പ്പ​റേ​ഷ​ന് സ​മീ​പ​മാ​ണ്​ സം​ഭ​വം. പോ​ക്സോ കേ​സ് ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsAssautling
News Summary - A young man was arrested for harassing women
Next Story