Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത് ഫർണിച്ചർ നിർമാണത്തിനിടെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം
മലപ്പുറത്ത് ഫർണിച്ചർ നിർമാണത്തിനിടെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
cancel

മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരിച്ചത്.

ഫർണിച്ചർ നിർമാണത്തിനിടെ കട്ടിങ് മെഷിൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് അപകടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man died tragically after being hit by a cutter while making furniture in Athavanad, Malappuram.
Next Story