Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ കാറും ബൈക്കും...

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel

കണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാനുണ്ട സ്വദേശി വിഷ്ണു (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അഭിനന്ദ് (19) പരിക്കുകളോടെ രക്ഷപെട്ടു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 3.30നാണ് അപകടം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man diedKannur News
News Summary - A young man died in a collision between a car and a bike in Kannur
Next Story