Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനേഴുകാരിയെ...

പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​ടൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. അ​ടൂ​ർ പ​ഴ​കു​ളം തെ​ന്നാ​പ്പ​റ​മ്പ് മാ​വി​ള കി​ഴ​ക്കേ​തി​ൽ സു​ധി​യാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ​നി​ന്നു​ള്ള വി​വ​ര​മ​നു​സ​രി​ച്ച് വ​നി​ത പൊ​ലീ​സ് കോ​ഴ​ഞ്ചേ​രി സ​ഖി വ​ൺ സ്റ്റോ​പ് സെ​ന്റ​റി​ലെ​ത്തി കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ​നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണും മ​റ്റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime newsmolestation
News Summary - A young man arrested for molested a 17-year-old girl
Next Story