Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശേരിയിൽ ടിപ്പർ...

താമരശേരിയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു

text_fields
bookmark_border
Fathima sajitha
cancel

താമരശേരി: താമരശേരി- കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യയും പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ താമസക്കാരിയുമായ ഫാത്തിമ സാജിത (30) ആണ് മരിച്ചത്.

കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി, ബാലുശേരി ഭാഗത്ത് നിന്നും ചുങ്കത്തേക്ക് വന്ന ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കൾ: സമാൻ, ദിയ, ദില്‍ഷാന്‍, ആരിഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - A woman dies after falling under a tipper lorry in Thamarassery
Next Story