Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവിന്‍റെ ഒരാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റ് നിര്‍ദേശിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയത്. പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ നിന്നുള്ള വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

