Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ ബസിന് മുകളിൽ വിവാഹ സംഘത്തിന്റെ സാഹസിക യാത്ര; ബസ് കസ്റ്റഡിയിൽ, അഞ്ചുപേർക്കെതിരെ കേസ്

text_fields
bookmark_border
തൃശൂരിൽ ബസിന് മുകളിൽ വിവാഹ സംഘത്തിന്റെ സാഹസിക യാത്ര; ബസ് കസ്റ്റഡിയിൽ, അഞ്ചുപേർക്കെതിരെ കേസ്
cancel

തൃശൂർ: ബസിന് മുകളിൽ കയറി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മണ്ണുത്തിയിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസിന് മുകളിൽ മൂന്ന് യുവാക്കൾ കയറി യാത്ര ചെയ്തത്.

സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുക്കുകയും ബസിന്റെ ഡ്രൈവറും ക്ലീനറും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വിവരം കിട്ടിയതിനെ തുടർന്ന് മണ്ണുത്തിയിൽ നിന്ന് ചിറക്കക്കോട് ഭാഗത്തേക്ക് വരുമ്പോഴാണ് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുന്നത്.

യുവാക്കള്‍ക്കെതിരേ അപകടകരമായി യാത്ര ചെയ്തതിനും, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ ഈ രീതിയിൽ യാത്ര ചെയ്യാന്‍ സഹായിച്ചതിനുമാണ് കേസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A wedding group's adventure on top of a bus in Thrissur; Bus custody, case against five people
Next Story