Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.ടി തോമസ് പൊതുജീവിതത്തെ അധോലോകമാക്കി -എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

കൊച്ചി: പി.ടി തോമസ് എം.എൽ.എ പൊതുജീവിതത്തെ അധോലോകമാക്കി മാറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കൊച്ചി അഞ്ചുമനയിലെ വിവാദ ഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ സി.പി.എം ഏരിയ കമ്മിറ്റിയംഗത്തെ കായികമായി നേരിടാൻ ശ്രമം നടന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Vijayaraghavan React to PT Thomas MLA Land Issue
Next Story