Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുധാകരൻ സംസാരിക്കുന്നത് തെരുവു ഗുണ്ടയുടെ ഭാഷയിൽ -എ. വിജയരാഘവൻ

text_fields
bookmark_border
കെ. സുധാകരൻ സംസാരിക്കുന്നത് തെരുവു ഗുണ്ടയുടെ ഭാഷയിൽ -എ. വിജയരാഘവൻ
cancel

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ സംസാരിക്കുന്നത് തെരുവു ഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. രാഷ്രീയക്കാർ ഇത്തരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുന്നതിന്‍റെ വാക്കുകളാണ് സുധാകരനിൽ നിന്ന് വരുന്നത്. സുധാകരന്‍റെ ഭാഷ ഗുണം ചെയ്യുമോ എന്ന് കോൺഗ്രസ് ആണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി നിയമിച്ചവരും ഇതിന് മറുപടി പറയണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Vijayaraghavan react to K Sudhakaran Statement
Next Story