Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ. ​വി​ജ​യ​രാ​ഘ​വ​ൻ...

എ. ​വി​ജ​യ​രാ​ഘ​വ​ൻ മ​ല​മ്പു​ഴ​യി​ൽ?

text_fields
bookmark_border
എ. ​വി​ജ​യ​രാ​ഘ​വ​ൻ മ​ല​മ്പു​ഴ​യി​ൽ?
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ നാ​ല് സി​റ്റി​ങ് എം.​എ​ല്‍.​എ​മാ​ര്‍ക്ക് സി.​പി.​എം സീ​റ്റ് ന​ല്‍കി​യേ​ക്കി​ല്ല. മ​ല​മ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​െൻറ അ​ഭാ​വ​ത്തി​ൽ എ. ​വി​ജ​യ​രാ​ഘ​വ​നെ പ​രി​ഗ​ണി​ച്ചേ​ക്കും.

മ​ന്ത്രി എ.​കെ. ബാ​ല​ന്​ പ​ക​രം പാ​ല​ക്കാ​ട്​ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി​യെ ത​രൂ​രി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. സം​വ​ര​ണ മ​ണ്ഡ​ല​മാ​യ കോ​ങ്ങാ​ട്ടും മാ​റ്റം ഉ​ണ്ടാ​യേ​ക്കും. അ​വി​ടെ ര​ണ്ട്​ ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച കെ.​വി. വി​ജ​യ​ദാ​സി​ന്​ പകരം മു​ന്‍ എം.​പി​യും, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി ക​മീ​ഷ​ന്‍ അം​ഗ​വു​മാ​യ എ​സ്. അ​ജ​യ​കു​മാ​റി​നാ​ണ് സാ​ധ്യ​ത.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ് നി​തി​ന്‍ ക​ണി​ച്ചേ​രി​യെ പാ​ല​ക്കാ​ട്ട്​ മ​ത്സ​രി​പ്പി​ച്ചേ​ക്കും. ഒ​റ്റ​പ്പാ​ലം എം.​എ​ല്‍.​എ പി. ​ഉ​ണ്ണി​ക്ക്​ പകരം ബാ​ല​സം​ഘം സം​സ്ഥാ​ന കോ ​ഒാ​ഡി​നേ​റ്റ​ര്‍ എം. ​ര​ൺ​തീ​ഷ്, കെ. ​ജ​യ​ദേ​വ​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ള്‍ ഒ​റ്റ​പ്പാ​ല​ത്ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. വി.​ടി. ബ​ൽ​റാം ര​ണ്ടു ത​വ​ണ വി​ജ​യി​ച്ച തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ മു​ൻ എം.​പി എം.​ബി. രാ​ജേ​ഷി​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ആ​ല​ത്തൂ​ർ, നെ​ന്മാ​റ, ഷൊ​ർ​ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള എം.​എ​ൽ.​എ​മാ​രെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalampuzhaA Vijayaraghavan
Next Story