Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വി​ജ​യ​രാ​ഘ​വ​നും കെ....

'വി​ജ​യ​രാ​ഘ​വ​നും കെ. ​സു​രേ​ന്ദ്ര​നും ഒ​രേ​സ്വ​രം'

text_fields
bookmark_border
sabarinathan about cpm, bjp
cancel

വി​തു​ര: എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ വി​ജ​യ​രാ​ഘ​വ​നും ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നും ഒ​രേ​സ്വ​ര​മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ.

ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കാ​യി വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് തീ​ക്ക​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ​ന​യ്ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ​റ​ണ്ടോ​ട് നി​ന്നാ​രം​ഭി​ച്ച ഗാ​ന്ധി​സ്മൃ​തി യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​ഥാ ക്യാ​പ്റ്റ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ എ​ൻ.​എ​സ്. ഹാ​ഷിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, നേ​താ​ക്ക​ളാ​യ അ​ഡ്വ.​ഉ​വൈ​സ് ഖാ​ൻ, പൊ​ൻ​പാ​റ സ​തി, എ​ച്ച്. പീ​രു മു​ഹ​മ്മ​ദ്, മു​ബാ​റ​ക് സി​ദ്ദീ​ഖ്, എ​സ്.​എ​സ് ഫ​ർ​സാ​ന, ര​ഘു​നാ​ഥ​ൻ ആ​ശാ​രി, ന​ട്ടു​വ​ൻ കാ​വ് വി​ജ​യ​ൻ, പ്ര​താ​പ​ൻ, എ​ച്ച്. ശൗ​ക്ക​ത്ത​ലി, ക​ണ്ട​മ​ത്ത് ഭാ​സ്ക​ര​ൻ നാ​യ​ർ, എം.​സി. സു​രേ​ന്ദ്ര​ൻ, ചെ​റു കോ​ണം സു​കു, എ​ൽ.​എ​സ്. ലി​ജി, സു​മം​ഗ​ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം പ​ന​യ്ക്കോ​ട് ജ​ങ്​​ഷ​നി​ൽ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​സ്. വി​ദ്യാ​സാ​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanK Surendrank S Sabarinadhan
News Summary - A vijayaraghavan and k surendran have same voice says ks sabarinathan
Next Story