Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് ആക്രമണത്തിൽ...

തെരുവുനായ് ആക്രമണത്തിൽ രണ്ടു വയസ്സുകാരന് പരിക്ക്

text_fields
bookmark_border
തെരുവുനായ് ആക്രമണത്തിൽ രണ്ടു  വയസ്സുകാരന് പരിക്ക്
cancel

തിരുവനന്തപുരം: തെരുവുനായ് ആക്രമണത്തിൽ രണ്ടു വയസ്സുകാരന് പരിക്കേറ്റു. ബാലരാമപുരത്തിന് സമീപം മംഗലത്തുകോണത്താണ് സംഭവം. അമ്മൂമ്മക്കൊപ്പം വീട്ടുമുറ്റത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണം. ​വീട്ടുകാർ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - A two-year-old boy was attacked by a street dog
Next Story