Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് വയസുകാരൻ പാമ്പു...

രണ്ട് വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു; സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ

text_fields
bookmark_border
Muhammed Umar
cancel

മലപ്പുറം: മലപ്പുറം പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ-ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്.

ഇന്നലെ രാവിലെ മാതാവിന്‍റെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:babysnake bite
News Summary - A two-year-old boy died after being bitten by a snake in malappuram
Next Story