Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ദേശീയപാതയിൽ...

പാലക്കാട് ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിലിടിച്ച് ട്രിച്ചി സ്വദേശിനി മരിച്ചു

text_fields
bookmark_border
accident
cancel

പാലക്കാട്: ദേശീയപാതയില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച് ഒരാള്‍ മരിച്ചു. മണപ്പുള്ളിക്കാവിന് സമീപമായിരുന്നു അപകടം. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) ആണ് മരിച്ചത്.

ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentPalakkad
News Summary - A Trichy resident was killed when her car collided with a lorry on the Palakkad
Next Story