Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് കൊടക്കാട് നിയന്ത്രണംവിട്ട ടിപ്പർ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു; അഞ്ചു പേർക്ക് പരിക്ക്
text_fieldsbookmark_border
പാലക്കാട് കൊടക്കാട്ടെ വഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
Listen to this Article
തച്ചനാട്ടുകര (പാലക്കാട്): കൊടക്കാട് നിയന്ത്രണംവിട്ട ടിപ്പർ ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. നറുക്കോട് സ്വദേശികളായ കോന്നാടൻ ബഷീർ (55), ഭാര്യ റംല (46), മകൾ റാഹില, മകളുടെ മകൻ നിസാം (7), ഫർഹാൻ (3) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

