Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ക്ലാസിന്​...

ഓൺലൈൻ ക്ലാസിന്​ റേഞ്ച്​ തേടി രാത്രി പുറത്തിറങ്ങിയ വിദ്യാർഥിക്ക്​ പാമ്പു കടിയേറ്റു

text_fields
bookmark_border
ഓൺലൈൻ ക്ലാസിന്​ റേഞ്ച്​ തേടി രാത്രി പുറത്തിറങ്ങിയ വിദ്യാർഥിക്ക്​ പാമ്പു കടിയേറ്റു
cancel

പഴയന്നൂർ (തൃശൂർ): ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോണിന് റേഞ്ച് അന്വേഷിച്ച് രാത്രി പുറത്തിറങ്ങിയ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു. പ്ലസ് ടു വിദ്യാർഥിയും വെന്നൂർ കുളമ്പ് തെക്കേത്തൊടിയിൽ ഉണ്ണികൃഷ്ണ​െൻറ മകനുമായ വിവേകിനാണ് (16) കഴിഞ്ഞദിവസം രാത്രി വീടിനടുത്തുള്ള വയലിൽവെച്ച് പാമ്പ് കടിയേറ്റത്.

വീടിനടുത്ത് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ വിവേകും കൂട്ടുകാരും വയൽ വരമ്പിലിരുന്നാണ് ക്ലാസ്​ കേൾക്കുന്നതും നോട്ടുകൾ തയാറാക്കുന്നതും. മുളങ്കുന്നത്ത്കാവ് സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിവേക് അപകടനില തരണം ചെയ്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online class
News Summary - A student who went out at night for online class was bitten by a snake
Next Story