Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്നിയുടെ അക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
പന്നിയുടെ അക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
cancel
camera_alt

representational image

പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥിക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യവെയാണ് പന്നിയുടെ അക്രമണം ഉണ്ടായത്. പുന്നല നെല്ലിവിളവീട്ടിൽ ഷിഹാബുദ്ദീന്റെ മകൻ ഫിർനൗദ് (16)നാണ് പരിക്കേറ്റത്.

പുന്നല കടശേരി റോഡിൽ നെല്ലിമുരിപ്പിൽ െവച്ചാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. കൈകാലുകൾക്കും തോളെല്ലിലും പരിക്കേറ്റു. പുന്നല ഗവ. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഫിർനൗദ്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A student was injured in the attack of the pig
Next Story