Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ട് വിദ്യാർഥിയെ തെരുവുനായ കടിച്ചു

text_fields
bookmark_border
stray dog
cancel

കോഴിക്കോട്: വിലങ്ങാട് ആറാം ക്ലാസ് വിദ്യാർഥിയെ തെരുവുനായ കടിച്ചു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പിൽ ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ ആദ്യം നാദാപുരം ഗവ. ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെ വിലങ്ങാട് പെ​ട്രോൾ പമ്പിന് സമീപത്തു നിന്നായിരുന്നു നായയുടെ കടിയേറ്റത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Student was bitten by a street dog
Next Story