Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​...

കോഴിക്കോട്​ മിന്നലേറ്റ്​ വിദ്യാർഥി മരിച്ചു

text_fields
bookmark_border
muhammad assuan
cancel
camera_alt

മുഹമ്മദ്​ അസൈൻ

കോഴി​ക്കോട്​: ഇടിമിന്നലേക്ക്​ വിദ്യാർഥി മരിച്ചു. പുതിയങ്ങാടിയിൽ 10ാം ക്ലാസ്​ വിദ്യാർഥി മുഹമ്മദ്​ അസൈൻ (15) ആണ്​ മരിച്ചത്​. ഇന്ന്​ ​വൈകുന്നേരമാണ്​ അപകടമുണ്ടായത്​. മിന്നലേറ്റ്​ വഴിയരികിൽ വീണുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാരപറമ്പ്​ ഹൈസ്​കൂളിലെ വിദ്യാർഥിയാണ്​. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നില​ുമുണ്ടായിരുന്നു. പ​​ുതിയങ്ങാടിയിലേക്ക്​ സൈക്കിളിൽ പോ​കവെയാണ്​ അപകടമുണ്ടായത്​. ഇതോ​ടൊപ്പം, ഇടിമിന്നലിൽ ജില്ലയിലെ ഉള്ള്യേരി കാക്കഞ്ചേരിയിൽ വീടി​െൻറ ഭിത്തിയും സീലിങ്ങും തകർന്നു. വീട്ടുകാർ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning accident
News Summary - A student died due to lightning in Kozhikode
Next Story