Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശ്ശേരി-മാഹി ബൈപാസിലെ...

തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാതയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; അപകടം ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ

text_fields
bookmark_border
തലശ്ശേരി-മാഹി ബൈപാസിലെ മേൽപ്പാതയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; അപകടം ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ
cancel
camera_alt

മുഹമ്മദ്‌ നിദാൻ

തലശ്ശേരി: തിങ്കളാഴ്ച ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി-മാഹി ബൈപാസിലെ രണ്ടു മേൽപ്പാതകൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ പുല്ല്യോട് റോഡ് ജന്നത്ത് ഹൗസിൽ നജീബിന്റെ മകൻ മുഹമ്മദ്‌ നിദാൻ (18) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി നിട്ടൂർ ബാലം ഭാഗത്താണ് അപകടം. നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: നൗഷീൻ. സഹോദരി: നിദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathThalassery Mahe Bypass
News Summary - A student died after falling from the flyover on the Thalassery-Mahe bypass
Next Story