Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
text_fieldsbookmark_border
കോന്നി: കോന്നി വള്ളിക്കോട് ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. അങ്ങാടിക്കൽ നോർത്ത് മൂക്കിനാൽ വീട്ടിൽ ജെസ്ന ജെയ്സൺ (14) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ അമ്മക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. അമ്മ സജീനക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
Next Story

