Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവമ്പാടി കൂമ്പാറയിൽ...

തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി

text_fields
bookmark_border
Gelatin sticks
cancel

കോഴിക്കോട്: തിരുവമ്പാടി കൂമ്പാറയിൽ വെടിമരുന്ന് ശേഖരം കണ്ടെത്തി. 75 ജലാറ്റിൻ സ്റ്റിക്കുകളും 100 കിലോഗ്രാം വെടിമരുന്നുമാണ് കണ്ടെത്തിയത്.

ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പൊലീസ് വെടിമരുന്നു ശേഖരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നിവരധി ക്വാറികൾ പ്രവർത്തിക്കുന്ന പ്രദേശമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammunitionThiruvambadi Kumbara
News Summary - A stockpile of ammunition was found at Thiruvambadi Kumbara
Next Story