Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ വാഹനം പിടിച്ചെടുത്തു

text_fields
bookmark_border
School vehicles
cancel

കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്കൂൾ വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കളമശ്ശേരി ഇന്‍റർനാഷനൽ സ്കൂളിലെ ടെമ്പോ ട്രാവലറാണ് ആർ.ടി.ഒ പിടിച്ചെടുത്തത്. കുട്ടികളുമായി പോകുകയായിരുന്ന വാഹനം ആർ.ടി.ഒ നിർത്തി പരിശോധിക്കുകയായിരുന്നു. കുട്ടികളെ മറ്റൊരു വാഹനത്തിൽ സ്കൂളിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A school vehicle without a fitness certificate was seized in kochi
Next Story