Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഹ്​റു ട്രോഫി വള്ളംകളിയിലെ തുഴച്ചിലുകാരനായ പൊലീസുകാരന് പാമ്പുകടിയേറ്റു

text_fields
bookmark_border
snake bite
cancel

ആലപ്പുഴ: നെഹ്​റു ട്രോഫി വള്ളംകളിയിലെ പൊലീസ് ക്ലബിന്‍റെ തുഴച്ചിലുകാരന് പാമ്പുകടിയേറ്റു. തലശ്ശേരി കോസ്റ്റൽ പൊലീസിലെ കോൺസ്റ്റബിൾ തലശ്ശേരി ഗോപാൽപേട്ട ഫാത്തിമപുരം മൂളയിൽ ഹൗസ് മാക്സൻ ജോസഫിനാണ്​ (35) കടിയേറ്റത്.

പൊലീസ് ക്ലബിനെ പ്രതിനിധാനം ചെയ്ത്​ ചമ്പക്കുളം വള്ളത്തിലെ തുഴച്ചിലുകാരനായിരുന്നു മാക്സൻ ജോസഫ്. തുഴച്ചിൽ കഴിഞ്ഞ് കരയിലെത്തിയ ഇദ്ദേഹത്തിന്‍റെ ഇടത് കാലിലാണ്​ കടിയേറ്റത്​.

ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷപ്പാമ്പല്ലെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A policeman was bitten by a snake in the Nehru Trophy boat race
Next Story