Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റിൽ കോഴിക്കോ​ട്ടെ...

ബജറ്റിൽ കോഴിക്കോ​ട്ടെ ആറു വയസ്സുകാര​‍െൻറ ചിത്രവും

text_fields
bookmark_border
jahan jobys drawing
cancel
camera_alt

സം​സ്ഥാ​ന ബ​ജ​റ്റി​​ന്‍റെ ഇംഗ്ലീഷ്​ പതിപ്പിൽ ഉൾപ്പെടുത്തിയ ജ​ഹാ​ൻ ജോ​ബി വ​ര​ച്ച ചി​ത്രം

കോ​ഴി​ക്കോ​ട്​: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ ആ​റു വ​യ​സ്സു​കാ​ര​​ൻ വ​ര​ച്ച ചി​ത്ര​വും. പ​ര​സ്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ​ജോ​ബി ജോ​സ​ഫി​‍െൻറ​യും ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ്​ വി​ഭാ​ഗം അ​ധ്യാ​പി​ക​യും ക​വി​യു​മാ​യ ആ​ര്യ ഗോ​പി​യു​ടെ​യും മ​ക​ൻ ജ​ഹാ​ൻ ജോ​ബി വ​ര​ച്ച ചി​ത്ര​മാ​ണ്​ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

വേ​ദ​വ്യാ​സ സ്​​കൂ​ൾ ര​ണ്ടാം​ത​രം വി​ദ്യാ​ർ​ഥി​യാ​യ​ ജ​ഹാ​ൻ വ​ര​ച്ച തി​ര​മാ​ല​ക​ൾ നി​റ​ഞ്ഞ ക​ട​ലി​ലൂ​ടെ തോ​ണി​തു​ഴ​ഞ്ഞു​പോ​വു​ന്ന​യാ​ളു​ടെ ചി​ത്ര​മാ​ണ്​ ബ​ജ​റ്റി​ലേ​ക്ക്​ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബ​ജ​റ്റി​‍െൻറ ഇം​ഗ്ലീ​ഷ്​ പ​തി​പ്പി​‍െൻറ അ​വ​സാ​ന ച​ട്ട​യി​ലാ​ണ്​ ചി​ത്രം ഉ​ൾ​പ്പെ​ടു​​ത്തി​യ​ത്. ചി​ത്രം​വ​ര ആ​രു​ടെ​യും കീ​ഴി​യി​ൽ പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും കോ​ഴി​ക്കോ​ട്​ ആ​ർ​ട്ട്​ ഗാ​ല​റി​യി​ലും ഓ​ൺ​ലൈ​നാ​യും ജ​ഹാ​ൻ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വി​വി​ധ കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​സ​ക്​​ത​ന്നെ​യാ​ണ്​ ഫേ​​സ്​​ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. ഇ​തി​ലും ജ​ഹാ​‍െൻറ പേ​രെ​ടു​ത്തു​​പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drawingKerala Budget 2021
News Summary - A picture of a six year old boy from Kozhikode in the budget
Next Story