Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖയിൽ യുവതികളെ...

വ്യാജരേഖയിൽ യുവതികളെ വിദേശത്തേക്ക് കടത്തുന്നയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

നെ​ടു​മ്പാ​ശ്ശേ​രി: വ്യാ​ജ യാ​ത്രാ​രേ​ഖ​ക​ൾ ന​ൽ​കി യു​വ​തി​ക​ളെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഏ​ജ​ന്‍റ്​ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തി​രു​വി​ല്വാ​മ​ല ചെ​ങ്ങം സ്വ​ദേ​ശി ഫ​സ​ലു​ല്ല​യാ​ണ്​ (53) എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല ക്രൈം ​ബ്രാ​ഞ്ചി​ന്റെ പി​ടി​യി​ലാ​യ​ത്.

ജൂ​ൺ 15നാ​ണ് വ്യാ​ജ യാ​ത്രാ​രേ​ഖ​ക​ളു​മാ​യി കു​വൈ​ത്തി​ലേ​ക്ക് പോ​കാ​നെ​ത്തി​യ ത​മി​ഴ്നാ​ട്, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​ഴ് സ്​​ത്രീ​ക​ളെ​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളാ​ണ് യു​വ​തി​ക​ളെ ക​ണ്ടെ​ത്തി യാ​ത്രാ​രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. വീ​ട്ടു​ജോ​ലി ആ​ണെ​ന്ന് പ​റ​ഞ്ഞ്​ ടൂ​റി​സ്റ്റ് വി​സ​യാ​ണ് ഇ​വ​ർ​ക്ക്​​ ന​ൽ​കി​യ​ത്. മ​ട​ക്ക​യാ​ത്ര ടി​ക്ക​റ്റ് വ്യാ​ജ​മാ​യി​രു​ന്നു. പാ​സ്പോ​ർ​ട്ടി​ലും കൃ​ത്രി​മം ന​ട​ത്തി​യി​രു​ന്നു.

വി​ദേ​ശ​ത്തെ​ത്തി​ച്ച് യു​വ​തി​ക​ളെ അ​വി​ടെ​യു​ള്ള ഏ​ജ​ന്‍റി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake documentarrest
News Summary - A person who smuggles young women abroad on fake documents is arrested
Next Story