Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് നിർത്തിയിട്ട കാറിന് തീ പിടിച്ചു

text_fields
bookmark_border
fire breaks out
cancel

കോഴിക്കോട്: അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചു. ​േപരാമ്പ്ര സ്വദേശി ബാബുരാജി​െൻറ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാർ നിർത്തി സമീപത്തെ സ്വകാര്യആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. റോഡരികിൽ നിർത്തിയ വാഹനം തീപിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A parked car caught fire in Kozhikode
Next Story