Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷോറൂമിൽ നിന്നിറക്കിയ...

ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ എതിർവശത്തെ ഫർണിച്ചർ കടയിൽ ഇടിച്ചുകയറി

text_fields
bookmark_border
ഷോറൂമിൽ നിന്നിറക്കിയ പുത്തൻ കാർ എതിർവശത്തെ ഫർണിച്ചർ കടയിൽ ഇടിച്ചുകയറി
cancel

കോഴിക്കോട്: വാഹന ഷോറൂമിൽ നിന്ന് പുറത്തിറക്കിയ പുതിയ കാർ എതിർവശത്തുള്ള ഫർണിച്ചർ കടയിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് പുതിയറയിൽ ആണ് സംഭവം. ഹ്യൂണ്ടായ് ഷോറൂമിൽ നിന്നും പുറത്തിറക്കിയ പുതിയ ഗ്രാന്‍റ്​ ഐടെൻ നിയോസ് കാർ ആണ് സിംപിൾ ഫർണിച്ചറിലേക്ക് ഇടിച്ചു കയറിയത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. കടയുടെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു. നാശനഷ്ടം കണക്കാക്കി വരികയാണ്. പുതിയ കാർ നാരങ്ങയ്​ക്ക്​ മുകളിലൂടെ കയറ്റുന്ന ചടങ്ങിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - A new car pulled out of a car showroom crashed into a furniture store across the street
Next Story