Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2025 4:24 PM IST Updated On
date_range 14 March 2025 4:24 PM ISTതൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: തൃശ്ശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ നിര്യാതനായി. അന്തിക്കാട് ചെറുകയിൽ വീട്ടിൽ ഹരീഷ് (36) ആണ് മൊബേലയിൽ മരിച്ചത്.
പിതാവ്: ശങ്കരൻകുട്ടി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story