തൃക്കരിപ്പൂർ: കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഉദിനൂർ സ്വദേശി നങ്ങാരത്ത് ഉമർ ഫാറൂഖ്(46) നിര്യാതനായി. മിശ്‌രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സ യിലായിരുന്നു.
ഭാര്യ : കുഞ്ഞാമി. മക്കൾ: ഫഹീമ , ഫർഹ മറിയം. സഹോദരങ്ങൾ : അഷ്‌റഫലി, മുഹീനുദ്ദീൻ , മുഹമ്മദ് കുഞ്ഞി, ഷറഫുന്നിസ , കുഞ്ഞാമി , ഖൈറുന്നിസ.
ഖബറടക്കം കുവൈറ്റിലെ സുലൈബിക്കാത്ത് ഖബറിടത്തിൽ.