Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വെന്നിയൂർ, കരിമ്പിൽ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ജിദ്ദ കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിസാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽഹസ്മി സൂപ്പർ മാർക്കെറ്റിൽ പർച്ചേസിങ് മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.

12 വർഷത്തോളമായി പ്രവാസിയാണ്.

പിതാവ്: അബ്ദുൽറഹിമാൻ, മാതാവ്: ഫാത്തിമ, ഭാര്യ: റഷീദ, മക്കൾ: റഷാദ്, റാഷിഖ്, റജീഅ, റൈഫ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death soudi
Next Story