Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right14കാരിയെ പീഡിപ്പിച്ച്...

14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കർണാടക സ്വദേശി അറസ്റ്റിൽ
cancel

മാനന്തവാടി: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക കുട്ട സ്വദേശി മണിവണ്ണനെയാണ്(21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

2023 സെപ്റ്റംബറിലായിരുന്നു സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് മെഡിക്കൽ കോളജിലെത്തിയ മണിവണ്ണൻ, മാതാവിന്റെ പ്രസവത്തെ തുടർന്ന് കൂട്ടിരിപ്പിനെത്തിയ 14 കാരിയുമായി പരിചയത്തിലാകുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഗർഭിണയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പോക്സോ, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി മാനന്തവാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എം.അബ്ദുൽ കരിമിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestPocso case
News Summary - A native of Karnataka who raped a 14-year-old girl and made her pregnant was arrested
Next Story